2011, ജൂലൈ 11, തിങ്കളാഴ്‌ച

ആരാണ് കുഴപ്പക്കാര്‍ ?

 പത്രങ്ങളിലെ  പീഡന വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു.  ഇരയും ഇരയാക്കപ്പെടുന്നവരും  കൌമാരക്കാര്‍ .     ഇതു കാണുമ്പോള്‍  ഇപ്പോഴത്തെ തലമുറയ്ക്ക്  എന്തോ ഒരു കുഴപ്പമില്ലേ എന്ന്  തോന്നിപ്പോവുന്നു. പല   കുട്ടികള്‍ക്കും  "നല്ല മാതാപിതാക്കള്‍ ഇല്ലാ" എന്ന കുഴപ്പം.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ